തഴുത്തല: പുതുച്ചിറ ശ്രീവത്സത്തിൽ ജെ.സത്യശീലന്റെ ഭാര്യ സുധാമണി (65) നിര്യാതയായി. മക്കൾ: എസ്.റജി, എസ്.ജിഷ. മരുമക്കൾ: എ.അശ്വനി, വി.വി.അരുൺകുമാർ. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 8ന്.