
വെളിയം: താന്നിക്കമുക്ക് മംഗലത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരോജിനി (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: യശോദ, രാധ, പരേതനായ മോഹനൻ, ലീല, തുളസീധരൻ, അജിത, സുരേഷ് ബാബു, ബിന്ദു. മരുമക്കൾ: പരേതനായ പുഷ്പാംഗദൻ, ഗംഗാധരൻ, ചന്ദ്രമതി, പരേതനായ സുധാകരൻ, ശകുന്തള, രാജു, തങ്കമ്മ, പ്രദീപ്.