കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് തോപ്പുവയൽ ആസാദ് നഗർ 67 ഫാത്തിമ മൻസിലിൽ അഷറഫ് (62, പള്ളിമുക്ക് സീനാസ് ജംഗ്ഷനിൽ പാത്രക്കട വ്യാപാരി) നിര്യാതനായി. ഭാര്യ: മുംതാസ് ബീവി. മക്കൾ: ഫാത്തിമ, ഹാജറ. മരുമക്കൾ: ഹാഷിം, അഡ്വ.അജാസ് അസീം.