അഴീക്കൽ: നടയിൽ പടീറ്റതിൽ രമേശന്റെ ഭാര്യ രത്നവല്ലി (67) നിര്യാതയായി. മക്കൾ: സജിനി, സാജു, സരജു, മിനി. മരുമക്കൾ: സാജൻ, ഷാനി, ഗോപകുമാർ, റജിലാൽ (കെനി). സഞ്ചയനം 22ന് രാവിലെ 10ന്.