klm

മരം ഒരു വരം... വേനൽച്ചൂട് വർദ്ധിച്ചതോടെ മരച്ചുവട്ടിൽ വിശ്രമിക്കുന്നവർക്ക് സമീപം തെരുവ് നായയും സ്ഥാനം പിടിച്ചപ്പോൾ. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നുള്ള കാഴ്ച
ഫോട്ടോ: അക്ഷയ് സഞ്ജീവ്