പെരുമ്പുഴ: കുളപ്ര ആനൂർ വീട്ടിൽ ജഗന്നാഥപിള്ള (62) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: അജയൻ, വിജയൻ. മരുമക്കൾ: മിനി, ശില്പ. സഞ്ചയനം 11ന് രാവിലെ 7ന്.