പുനലൂർ: ബി.എം.എസ് അച്ചൻകോവിൽ മേഖല തല ഓഫീസ് തുറന്നു. ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം ബി.എം.എസ് ജില്ല സെക്രട്ടറി ആർ.സനിൽകുമാർ നിർവഹിച്ചു. ബി.എം.എസ്.ജില്ല, മേഖല തല നേതാക്കളായ ഏരൂർ സുനിൽ, കേസരി അനിൽ, ചാലിയക്ക രാജേന്ദ്രൻ, റെജിനായർ, ശ്രീകുമാർ,കണ്ണൻ, ശശി, സുരേഷ്, വിജയൻ, ശ്രീഹരി തുടങ്ങിയവർ സംസാരിച്ചു.