തൃക്കടവൂർ: നീരാവിൽ ഒരുമ നഗർ 93 പത്മാലയത്തിൽ പരേതനായ നടരാജന്റെയും പത്മാക്ഷിയുടെയും മകൻ ഗിരീഷ് കുമാർ (49, കേരളകൗമുദി മുൻ സർക്കുലേഷൻ എക്സിക്യുട്ടീവ്) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: വൃന്ദ, ഗൗതം ഗിരീഷ്. മരുമകൻ: സുധീഷ്.