പെരുമ്പുഴ: പുനുക്കന്നൂർ മംഗലത്ത് പുത്തൻവീട്ടിൽ വൈ.വർഗീസ് (85, തങ്കച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ഇടവട്ടം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ജെസി സജി, ജയ്‌നി മനോജ്. മരുമക്കൾ: സജി, മനോജ്.