തൃക്കടവൂർ: കുരീപ്പുഴ സൗഹൃദ നഗർ 170 കാഞ്ഞിരം വിള പടിഞ്ഞാറ്റതിൽ രവീന്ദ്രൻ പിള്ള (62) നിര്യാതനായി. ഭാര്യ: വത്സല അമ്മ. മക്കൾ: രതീഷ് കുമാർ, രമേശ് കുമാർ.