
തൊടിയൂർ: മുഴങ്ങോടി പഞ്ചവടിയിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ശാരദഅമ്മ (89) നിര്യാതയായി. മക്കൾ: സത്യഭാമ, ചന്ദ്രികഅമ്മ (റിട്ട. അദ്ധ്യാപിക, ഗേൾസ് എച്ച്.എസ്, കരുനാഗപ്പള്ളി), പ്രേമ, ഗിരീഷ് കുമാർ (സീൻ ഒപ്ടിക്കത്സ്, കരുനാഗപ്പള്ളി). മരുമക്കൾ: ചന്ദ്രശേഖരൻ പിള്ള, വി.രാജൻപിള്ള (സി.പി.എം കല്ലേലിഭാഗം എൽ.സി അംഗം, കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി മുൻ അംഗം, കരുനാഗപ്പള്ളി ബോയ്‌സ് എച്ച്.എസ്.എസ് ആൻഡ് ഗേൾസ് എച്ച്.എസ് മുൻ മാനേജർ), സേതു, ശ്രീജ. സഞ്ചയനം14ന് രാവിലെ 7ന്.