
മൺറോത്തുരുത്ത്: കിഴക്കേ നെന്മേനി ചാലപ്പുറം മണക്കേൽ തെക്കതിൽ പരേതനായ ഓമനക്കുട്ടന്റെ ഭാര്യ വത്സല (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ, ദിവ്യ, പരേതനായ ദിലീപ് കുമാർ. മരുമക്കൾ: ബൈജു, സുമേഷ്.