
കുഴിയം: കുഴിയം വടക്ക് സന്തേഷ് ഭവനത്തിൽ ഗോപിനാഥൻ പിള്ള (99) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭാഷിണി അമ്മ. മക്കൾ: ഗീതാകുമാരി, ശ്രീദേവി, ശ്രീകല, സന്തോഷ് കുമാർ, പരേതരായ ശ്രീകുമാർ, കൃഷ്ണകുമാർ (കൊച്ചുമണി). മരുമക്കൾ: ശ്രീദേവി, ബിന്ദുമോൾ, സുരേഷ്ബാബു, മുരളീധരൻപിള്ള, മണികണ്ഠൻ പിള്ള, രാജലക്ഷ്മി. സഞ്ചയനം 14ന് രാവിലെ 7ന്.