ഉളിയക്കോവിൽ: കുറുവേലിൽ പടിഞ്ഞാറ്റത്തിൽ ശ്രീഭദ്ര നഗർ-218ൽ ഗംഗാധരൻ (89) നിര്യാതനായി. ഭാര്യ: ചെമ്പകക്കുട്ടി. മക്കൾ: അനിൽകുമാർ, ശോഭന, ജനോഭ. മരുമക്കൾ: ബിനു, രഘുനാഥൻ, അനിൽകുമാർ. സഞ്ചയനം 12ന് രാവിലെ 11ന്.