നല്ലില: കിഴങ്ങുവിള ജംഗ്ഷൻ തുണ്ടുവിള പുത്തൻ വീട്ടിൽ തോമസിന്റെ ഭാര്യ സൂസമ്മ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് ഗബ്രിയേൽ ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: സുമി തോമസ്, സുബിൻ തോമസ്. മരുമകൻ: വിഷ്ണു.