കോട്ടയ്ക്കുപുറം: കൊച്ചുപുത്തൻപുരയിൽ ഗോപാലകൃഷ്ണന്റെ ഭാര്യ സരസമ്മ (74) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, മിനി. മരുമക്കൾ: അനിൽകുമാർ, പരേതനായ മോഹനൻ, ഹരിപ്രകാശ്. സഞ്ചയനം 13ന് രാവിലെ 7.30ന്.