
ശക്തികുളങ്ങര: വേലിക്കെട്ടിൽ പരേതരായ പീറ്ററുടെയും അനസ്ത്താസ്യയുടെയും മകൻ ആൻസിൽ പീറ്റർ (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ശക്തികുളങ്ങര സെയിന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ ഭാര്യ: പരേതയായ ഫിലോമിന ആൻസിൽ (എൽസി). മക്കൾ: പരേതയായ മേരി, ടെൽമ, സുരേഷ് ആൻസിൽ, ജോൺ ആൻസിൽ. മരുമക്കൾ: ജസ്റ്റിൻ, പരേതനായ ഓസ്റ്റിൻ, ജോസി, സോജ.