
മയ്യനാട്: തെക്കുംകര മുണ്ടന്റഴികത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ അസുമ ബീവി (85) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, അയിഷ ബീഗം, ഷാജഹാൻ (ഡയറക്ടർ, ബ്ലൂസ്റ്റാർ പബ്ലിക് സ്കൂൾ, ആലുംമൂട്), റസിയ ബീഗം, സുഹറ ബീഗം, ഷെരീഫ് കുട്ടി, ബാരിശ ബീഗം, നസീമ ബീഗം, സബീന ബീഗം. മരുമക്കൾ: റാബിയത്ത് ബീഗം, ഖാലിദ് കുട്ടി, മെഹർ ഖർന, പരേതനായ താജുദ്ദീൻ മുസലിയാർ, പരേതനായ ബഷീർ കുട്ടി, മാജിദ ബീഗം, അബ്ദുൽ സലാം, നിസാർ, അബ്ദുൽ റഷീദ്.