sathyarajan

എഴുകോൺ: ചെമ്മാട്ടുശേരിൽ (ദിപു ഭവൻ) ടി.സത്യരാജൻ (72, റിട്ട. വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്‍കാരം നാളെ രാവിലെ 11ന്. ഭാര്യ: കെ.ലളിതഭായി. മക്കൾ: ദീപു, ദീപ. മരുമക്കൾ: അശ്വതി, ഷൈജു.