തഴവ: വട്ടപറമ്പ് പനാട്ട് വീട്ടിൽ പരേതനായ കോയാകുഞ്ഞ് ലബ്ബയുടെ മകൻ ഇബ്രാഹിം കുട്ടി (60) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഇൻഷാജ്, ഇർഷാദ്. മരുമകൾ: ജസ്ന.