പരവൂർ: കൂനയിൽ സി.എസ് മന്ദിരത്തിൽ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (48) നിര്യാതയായി. മക്കൾ: പരേതനായ ശ്രീജിത്ത്, ശ്രീജിഷ്.