thankachan

ചണ്ണപ്പേട്ട: മണക്കോട് കളർ മണ്ണിൽ ഹൗസിൽ കെ.സി.തങ്കച്ചൻ (81) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മണക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി തങ്കച്ചൻ. മക്കൾ: സാം ജോൺ, ബെന്നി തങ്കച്ചൻ, ഡെയ്സി തങ്കച്ചൻ. മരുമക്കൾ: സിനി സാം ജോൺ, ലിബി ബെന്നി, ഷിജു ബേബി.