കൊല്ലം: കിളികൊല്ലൂർ പുളിക്കേത്ത് വീട്ടിൽ പരേതനായ ജി.ഗോപിനാഥന്റെ ഭാര്യ പി.ഓമന (82) നിര്യാതയായി. മക്കൾ: ജി.ഗിരീഷ്കുമാർ, ഒ.സേതുലക്ഷ്മി, ജി.സുരേഷ്കുമാർ. മരുമകൻ: ആർ.സജീവൻ. സഞ്ചയനം 12ന് രാവിലെ 7.30ന്.