കടവൂർ: കടവൂർ ശിവദത്തിൽ എസ്.ശിവപ്രസാദ് (88) നിര്യാതനായി. ഭാര്യ: പരേതയായ സന്താനവല്ലി. മകൾ: എസ്.ഗീതാദേവി. മരുമകൻ: ആർ.ശശിധരൻ. സഞ്ചയനം 12ന് രാവിലെ 7ന്.