
കിഴക്കേകല്ലട: ഉപ്പൂട് വില്ല്യേത്ത് വീട്ടിൽ കുഞ്ഞുമോൻ (64, അച്ചൻകുഞ്ഞ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കിഴക്കേകല്ലട പള്ളിക്കാവിള സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: വിനോദ് (കിഴക്കേകല്ലട കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ബിനു. മരുമക്കൾ: ഷീന.കെ.മാത്യു, ബിൻസി ബിനു.