
ഓയൂർ: ആറയിൽ സോന ഭവനത്തിൽ ജി.ജേക്കബ് (73, സോന സ്‌റ്റുഡിയോ, ഓയൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ11ന് വിലവൂർകോണം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ആൻസി ജേക്കബ്, ആൻസൺ ജേക്കബ് (വി.എസ്.ടി, ടെക്നോ പാർക്ക്, കൊച്ചി). മരുമക്കൾ: ബിനു ജോൺ (സെന്റ് ജോൺസ് വി.എച്ച്.എസ്.എസ്, ഉമ്മന്നൂർ), ദീപ ആൻസൺ (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്).