
ഓയൂർ: വെളിയം - കലയ്ക്കോട് ഗീത മന്ദിരത്തിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ രാജമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.ഗീത, ആർ.പുഷ്പ കുമാരി, വി.ഉഷേന്ദ്രൻ പിള്ള. മരുമക്കൾ: പരേതനായ ശശിധരൻ പിള്ള, രാജേന്ദ്രൻ പിള്ള , ജ്യോതികുമാരി.