leelamma-soman-66

കുണ്ടറ: കാഞ്ഞിരകോട് കുളപ്പൊയ്ക പുത്തൻവീട്ടിൽ പരേതനായ സോ​മ​ന്റെ ഭാര്യ ലീലാമ്മ സോമൻ (66) നി​ര്യാ​ത​യാ​യി. സംസ്‌കാരം ഇ​ന്ന് വൈകി​ട്ട് 3ന് കാഞ്ഞിരകോട് സെന്റ ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സുനു ജയ്‌സൺ, സുധി സ​ജിൻ. മരുമക്കൾ: ജയ്‌സൺ ജയിംസ്, സജിൻ ജോർജ്.