ശാസ്താംകോട്ട: കുന്നത്തൂർ ഐവർകാല പടി. വടക്ക് ഹരിമന്ദിരത്തിൽ ശിവരാമപിള്ള (79) നിര്യാതനായി. ഭാര്യ: സുമംഗലഅമ്മ. മക്കൾ: ഹരികുമാർ, വിജയചന്ദ്രൻപിള്ള, മനോജ്. മരുമക്കൾ: ഇന്ദുലേഖ, മഞ്ജുഷ. സഞ്ചയനം 13ന്.