
താഴത്തുകുളക്കട: കന്നിമേൽ ഇടപ്പുര പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരോജിനിഅമ്മ (85) നിര്യാതയായി. മക്കൾ: ചന്ദ്രിക, ലളിത, ജലജ. മരുമക്കൾ: പരേതനായ ഗോപിനാഥൻ നായർ, ഗോപിനാഥൻ നായർ, പരേതനായ ഭുവനചന്ദ്രൻ നായർ. സഞ്ചയനം 15ന് രാവിലെ 7ന്.