tony-taities

ചാത്തന്നൂർ: പ്ലസ് വൺ വിദ്യാർത്ഥി ന്യുമോണിയ ബാധിച്ച് മരിച്ചു. ചാത്തന്നൂർ വിന്റർ ഹോംസ് ഉടമ ആദിച്ചനല്ലൂർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വിന്ററിൽ ടൈറ്റസ് ലൂക്കോസിന്റെയും നിഷ തോമസിന്റെയും മകൻ ടോണി ടൈറ്റസാണ് (16) മരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ആദിച്ചനല്ലൂർ സെന്റ് ജോർജ് യാക്കോബ സുറിയാനി പള്ളി സെമിത്തേരിയിൽ. സഹോദരൻ: റ്റോം ടൈറ്റസ്.