
കൊല്ലം: ആശ്രാമം ലക്ഷ്മണ നഗർ-184 നവനീതത്തിൽ കെ.പ്രസാദ് (83, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ, കെ.എസ്.ഇ.ബി, ലക്ഷ്മി ഭവൻ, പുല്ലിച്ചിറ, മയ്യനാട്) നിര്യാതനായി. ഭാര്യ: പ്രേമ മാധവൻ. മകൾ: ഡോ. വി.വിജയലക്ഷ്മി (അസി. പ്രൊഫസർ, ശ്രീനാരായണ വനിത കോളേജ്, കൊല്ലം). സഞ്ചയനം 12ന് രാവിലെ 8ന്.