കുണ്ടറ: മാമൂട് പുതുവൽ വീട്ടിൽ ജനാർദ്ദനന്റെയും (സി.പി.എം ചന്ദനത്തോപ്പ് ബ്രാഞ്ച് അംഗം) തങ്കമ്മയുടെയും മകൻ രമേശൻ (56, രമണൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഐ.ടി.ഐ ശ്മശാനത്തിൽ.