biju-45

തൊടിയൂർ: മുഴങ്ങോടി അഞ്ജന ഭവനത്തിൽ ബിജു (45) നിര്യാതനായി. സംസ്‌കാ​രം ഇന്ന് രാവിലെ 10​ന് വീട്ടുവളപ്പിൽ. ഭാര്യ: സൗമ്യ. മക്കൾ: അഞ്ജന, അഭി​രാമി. സഞ്ചയനം 13ന് രാവിലെ 7​ന്.