
പന്മന: പാലോട് മുറിയിൽ മുള്ളുകാട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുധ, പരേതനായ കൃഷ്ണകുമാർ, അംബിക, ഉഷ, പത്മകുമാരി, മധുസൂദനൻ, അനിതകുമാരി, രാജീവ്. മരുമക്കൾ: ഹർഷൻ, ജയശ്രീ, രമണൻ, പൊന്നൻ, ശിവപ്രസാദ്, വിഷ്മി ലാൽ, ശരത്ത് ചന്ദ്രപ്രഭ, രാജശ്രീ. സഞ്ചയനം 15ന് രാവിലെ 7ന്.