ഇരവിപുരം: ആറ്റുമൂലയിൽ പരേതനായ സൈമണിന്റെ മകൻ ബെനഡിക്ട് (87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഗ്രേസി ബെനഡിക്ട്. മക്കൾ: ഡാഫിനി സജി, അരുൺ ബെനഡിക്ട്. മരുമകൻ: പരേതനായ സജി.