
കൊല്ലം: ചവറ തെക്കുംഭാഗം കൊല്ലരഴികത്ത് വീട്ടിൽ പരേതരായ കവി ഒ.നാണു ഉപാദ്ധ്യായന്റെയും കല്യാണിയുടെയും മകൻ കെ.എൻ.പവിത്രൻ (78, റിട്ട. അസി.മാനേജർ, കെ.എസ്.എഫ്.ഇ) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചവറ തെക്കുഭാഗം കൊല്ലരഴികത്ത് വീട്ടിൽ. സഹോദരങ്ങൾ: പരേതരായ കെ.എൻ.ത്യാഗരാജൻ, കെ.കെ.സുഭദ്ര, കെ.എൻ.വിജയൻ.