
ഓച്ചിറ: മേമന രാമിച്ചിനേത്ത് വീട്ടിൽ ഗോപിനാഥൻ പിള്ള (98) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: രാമചന്ദ്രൻപിള്ള, പരേതനായ ശശിധരൻപിള്ള, ഗോപാലകൃഷ്ണ പിള്ള, ശ്രീദേവി, അനിൽ കുമാർ. മരുമക്കൾ: വിജയാദേവി പിള്ള, അംബികാദേവി, ലതാംബിക ദേവി പിള്ള, വിജയനാഥൻപിള്ള, ശിവലത. സഞ്ചയനം 15ന് രാവിലെ 8ന്.