
കൊല്ലം ചവറയിൽ പത്രസമ്മേളനത്തിനിടെ യു.ഡി.എഫ് പ്രകടന പത്രികയുടെ എട്ടാം പേജ് ഉയർത്തിക്കാട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമം സംബബന്ധിച്ച് കോൺഗ്രസ്സ് പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന ഖണ്ഡിക്കുകയായിരുന്നു മുഖ്യമന്ത്രി