anasar-65

കൊല്ലം: ജോനകപ്പുറം പണ്ടാല വീട്ടിൽ പരേതനായ തങ്ങൾ കുഞ്ഞിന്റെ മകൻ അൻസർ (65) നി​ര്യാ​ത​നാ​യി. കബ​റട​ക്കം ഇ​ന്ന് രാ​വിലെ 9ന് കൊല്ലം ജോനകപ്പുറം വലിയ പള്ളി മുസ്ലിം ജമാഅത്ത് കബർസ്ഥാ​നിൽ. ഭാ​ര്യ: റ​ഫീ​ക്ക. മക്കൾ: അജ്​മൽ, ഐഷ.