കുണ്ടറ: അമ്പിപൊയ്ക ഞാലിയോട് വിളയിൽ വീട്ടിൽ ചന്ദ്രശേഖരൻ ആചാരി (81) നിരൃാതനായി. ഭാര്യ: ഓമന. മക്കൾ: സനൽ, സതീഷ്, സന്ധ്യ, സരിത. മരുമക്കൾ: സൗമ്യ, പരേതനായ ശശിധരൻ, സതീഷ്. സഞ്ചയനം 13ന് രാവിലെ 7ന്