
തഴവ: കടത്തൂർ കാരൂർ പരേതനായ കാരൂർ രവീന്ദ്രൻപിള്ളയുടെ ഭാര്യ സുമതിപ്പിള്ള (88) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, രാധാകൃഷ്ണപിള്ള, ഓമനക്കുട്ടൻപിള്ള, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: കൃഷ്ണപിള്ള, ജയകുമാരി, എൽ.ബിന്ദു, എസ്.ബിന്ദു. സഞ്ചയനം 14ന് രാവിലെ 8ന്.