
കരുനാഗപ്പള്ളി: തഴവ കടത്തൂർ കുണ്ടത്ത് വീട്ടിൽ പരേതനായ കറുത്തകുഞ്ഞിന്റെ ഭാര്യ നാണി (100) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ശിവരാമൻ (സിദ്ധിഖ്), രാജൻ, സത്യാനന്ദൻ, ഓമന, പരേതയായ ശാന്ത. മരുമക്കൾ: സാവിത്രി, സാജിത, ശാന്ത, അമ്പിളി, ഗോപാലൻ, സരസൻ. സഞ്ചയനം 11ന് രാവിലെ 8ന്.