അഞ്ചൽ: അഞ്ചൽ ഈസ്റ്റ് ഹൈസ്കൂളിന് സമീപം പരേതനായ ശ്രീധരന്റെ ഭാര്യ പങ്കജാക്ഷി (83) നിര്യാതയായി. മക്കൾ: പരേതയായ സരള, ലളിത, ഉദയൻ, ശ്രീകുമാർ, അനിത. മരുമക്കൾ: മുരളീധരൻ, അനിൽകുമാർ, മായ.