കൊട്ടിയം: പേരയം ആനന്ദ് ഭവനിൽ പരേതനായ ലോകനാഥൻ പിള്ളയുടെ ഭാര്യ രാജശ്രീ (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പരവൂർ കുറുമണ്ടൽ ശാർക്കര വൈസ്രോയി മന്ദിരത്തിൽ.