ഉമയനല്ലൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ തൃക്കടവൂർ ശിവരാജു പടിഞ്ഞാറെക്കാവ് ലക്ഷ്യമാക്കി ഓടുന്നു. പിന്നാലെ വ്രതമെടുത്ത സുബ്രഹ്മണ്യ ഭക്തരും ഫോട്ടോ: അക്ഷയ് സഞ്ജീവ്