പെരുമ്പുഴ: പുനുക്കന്നൂർ സതി വിലാസം വീട്ടിൽ കെ.മോഹനൻ (56, എൽ.ഐ.സി ഒഫ് ഇന്ത്യ, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ടി.എൻ.രജനി. മക്കൾ: ആനന്ദ് മോഹൻ, അരവിന്ദ് മോഹൻ.