vijayan-61

കുണ്ടറ: പടപ്പക്കര മാട്ടേൽ വീട്ടിൽ എ.എം.വിജയൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പടപ്പക്കര സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ബിയാട്രസ്. മക്കൾ: വിപിൻ ജോസഫ്, കെവിൻ ജോസഫ്, നിബിൻ ജോസഫ്.