കുണ്ടറ: ഇടയ്ക്കോട് മങ്ങാട്ട് പൊയ്കയിൽ ഷൈജു ഭവനത്തിൽ കെ.പാപ്പച്ചൻ (62) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷൈജു, കൊച്ചുമോൻ.