parameswaran-94

മനയിൽകുളങ്ങര: തിരുമുല്ലവാരം ജവഹർ​നഗർ​ 151 എം.എം നിവാസിൽ ടി.ടി.പരമേശ്വരൻ (94, സി.പി.ഐ പ്രവർത്തകൻ, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സ്ഥാപക നേതാവ്) നി​ര്യാ​ത​നാ​യി. ഭാര്യ: രാധ. മക്കൾ: രാധാമണി, ബോസ്, ഷീല. മരുമക്കൾ: മോഹൻ, ശ്രീദേവി, ശിവരാജൻ. സ​ഞ്ച​യനം 13ന് രാവി​ലെ 7ന്.